Monday, 17 September 2018
Story line
അതിന്റെ സംരക്ഷണം നൗഫലിനേയും ഏൽപ്പിച്ചു.
അറക്കൽ മനയുടെ ഉത്തരവാദിത്വം മുഴുവൻ തന്റെ പ്രിയപ്പെട്ട ഷിനോജിനും നല്കി
നാളെ രാവിലെ സുധീർ പുറപ്പെടുകയാണ് തന്റെ
പ്രിയപ്പെട്ട മാതാവിനും കുടുംബത്തിനും കൂടെ അമേരിക്കയിലേക്ക്...
ഇടയ്ക്കിടെ വന്ന് പോകാൻ തന്റെ അറക്കൽ മനയിലെ ഓർമ്മകളും കൂടെ കരുതിയിരുന്നു സുധീർ. അറക്കൽ മന ഇനിയത് ഷിനോജിന്റെ പുരാവസ്തു ഗവേഷണ കേന്ദ്രമാണ് ..സഹായത്തിന് രാമുവും...
ഒരുപാട് നല്ല ഓർമ്മകൾ താലോലിച്ച് കൊണ്ട്..കഴിഞ്ഞു പോയ ഭീതിതമായ അവസ്ഥകളെ ചിരിച്ചു തള്ളി സുധീർ യാത്ര തുടർന്നു... ആ കുടുംബത്തേയും വഹിച്ച് കൊണ്ട്
അമേരിക്കൻ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നു....
ശുഭം......
( അവസാനിച്ചു. )
സപ്പോർട്ട് ചെയ്ത ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
#Shaby's Almighty
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment