Monday, 17 September 2018
നർഗ്ഗീസ് ബീഗം
സപ്തവർണ്ണങ്ങളൊരുമിച്ച കാർവർണ്ണരൂപിണിയാണവൾ..
എന്നാൽ ഹൃത്തടത്തിനാലൊരു പളുങ്കുപാത്രമായവൾ...
സഹ്യന്റെ നാട്ടിലെ സഹസ്രങ്ങൾക്ക് സഹാനുഭൂതി തൻ സാന്ത്വനമായ്..
സഹജീവികളും ദുഖിതരും സ്വജീവനേക്കാൾ
സ്വന്തമായി കാണുന്നവൾ..
ചിലർക്ക് പുത്രിയാണവൾ...ചിലർക്ക് പെങ്ങൾ, ആരുമില്ലാത്ത
അശരണർക്കമ്മയാണവൾ..
സഹപ്രവർത്തകരുടെ സ്വന്തം മാലാഖ...
ഇവൾ #നർഗ്ഗീസ്_ബീഗം ..
ആതുര സേവനത്തിനു ജന്മം നേദിച്ചവൾ..നിനക്കായ്
നന്മ നേരുന്നു ...
#Shaby.KP
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment