Monday, 17 September 2018
കലികാലം
പണ്ടൊരാണ്ടിലൊരായമ്മക്ക്
മുലയൊന്നു മൂടുവാനായി
തൻ മുല ഛേദിക്കേണ്ടി വന്നതെത്ര ദൈന്യം...പ്രഭോ
ശ്ശെടാ!! . .ഇന്നൊരു ആയമ്മക്കതൊന്ന് മാടിതെളിച്ച് ഉയർത്തിക്കാട്ടാനൊരു ന്യായം തേടിയതെത്ര വിചിത്രം...
പേറ്റുനോവറിയാത്തോളവളും
മുലയുടെ മാർക്കറ്റിൽ പ്രശസ്തി തേടുന്നു..
നിശ്ചയം.. വീരരേ തുറിച്ചു നോക്കരുതേയിവളെ...
മറക്കേണ്ടിടത്തതു മറക്കാത്തവരെ... മുലയൂട്ടിയവളുടെ മഹത്വമറിയാത്തവരെ....
എത്രയും നിങ്ങൾ പ്രദർശനം നടത്തിയാലും അറപ്പോടയല്ലാതെ കാൺവതല്ലാ കനികൾ...
മുലപ്പാലിലൂടമ്മയേ നാഡിയിലലിയിച്ചോർ ഞങ്ങൾ...
#Shaby
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment