Monday, 17 September 2018

ഞാൻ

ജീവനുള്ളോരു കാലത്തോളം എനിക്ക്.. ഞാനായി ജീവിക്കാൻ തന്നെയാണ് താത്പര്യം. മറ്റുള്ളവരെ പ്രീതിപ്പെടുത്താനായ് സ്വയം വഞ്ചിക്കാൻ താത്പര്യമില്ല.. ഈ നശ്വരലോകത്ത് നിസ്സാരനായി ജീവിച്ച്.. അവസാനം തിരിച്ചു പോകുമ്പോൾ ഒരടയാളം ബാക്കി വെക്കണം..എന്നെ സ്നേഹിച്ചവരുടെ മനസ്സിൽ ഒരുപാട് സന്തോഷം നല്കി തൃപ്തനായ്... ചുറ്റും കൂടി നിൽക്കുന്നവരുടെ മിഴികളിൽ നിന്നും ഓരോ തുള്ളി മിഴിനീരും വാങ്ങി കൂടെ കൊണ്ട് പോകണം.... #Shaby'S

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...