Monday, 17 September 2018

വിഷസ്സ്

നേരുതന്നുലകിലൊന്നുമേ.. ലഭിക്കയില്ലത്രനാം ചിലവഴിച്ചതിലെന്ന് ചിന്തിക്കയിലെത്ര സുന്ദരം..ജീവിതം നടിപ്പതിനെത്ര പ്രതിഫലം.. നേരുപറയുകിൽ.. നാട്യമല്ലാതൊരു.. ബന്ധവുമുലകിലില്ലെന്നു പറവാനെനിക്കില്ലലോഹ്യവും..ജനനിയും താതനുമല്ലാതേ.. കരുതലുള്ളോരവരല്ലാതെ... ഖേദിക്കുന്നതെന്തിനേ നീയും...പ്രിയപ്പെട്ടവളേ പ്രിയമുള്ളവരൊരുപാടുണ്ടാ തൂലിക തുമ്പിനോട്...

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...