Monday, 17 September 2018
My thoughts
നേരുതന്നുലകിലൊന്നുമേ..
ലഭിക്കയില്ലത്രനാം ചിലവഴിച്ചതിലെന്ന് ചിന്തിക്കയിലെത്ര സുന്ദരമീ..ജീവിതം.
പ്രിയമുള്ളോരെന്നു നടിപ്പതിനെത്ര പ്രതിഫലം നല്കും.
നേരുപറയുകിൽ..
നാട്യമല്ലാതൊരു ബന്ധവുമുലകിലില്ലെന്നു പറവാനെനിക്കില്ലലോഹ്യവും.
ജനനിയും താതനുമല്ലാതേയുലകിൽ
കരുതലുള്ളോരവരല്ലാതെ...
ഏതമൂല്യ ബന്ധനങ്ങളേയും.. അറുത്തെറിഞ്ഞൊരുനാൾ വൃഥാ പോകുവതെത്ര സ്വാർത്ഥം...
നിരർത്ഥകമായീ ജീവിതമെന്നൊരുൾഭയം നിന്നോടുടലലിഞ്ഞില്ലാതാവുമോ...?
ഖേദിക്കുന്നതെന്തിനേ നീയും...പ്രിയമുള്ളോളെ പ്രിയമുള്ളവരൊരുപാടുണ്ടാ തൂലിക തുമ്പിനോട്...
വ്യർത്ഥമാകുമാ വശ്യസുന്ദര വരികളിലും ....
വിരസമായ വ്യഥകളെന്നറിയേ...
വരുമെന്നുറപ്പില്ലാത്ത.. വ്യാമോഹ
പുനർജന്മത്തിലെനിക്കരുളണേ...ഈ പുണ്യാശ്രുപൂക്കൾ തന്നുടെ പരിലാളനകളേറ്റു നിന്നുടലറിഞ്ഞൊഴുകുവാനൊരവസരം സഖേ........❤
#Shabys
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment