രാഷ്ട്രീയ കോമരങ്ങളെ ...
പരസ്പരം പുലയാട്ട് പറഞ്ഞു വെട്ടി കീറുക. .നാട്ടിൽ സമാധാനം ഉണ്ടാവൂലോ..ഒന്നിനും കഴിയാത്ത
നിങ്ങളെ ജയിപ്പിച്ചു വിട്ട വിഡ്ഢിപരിശകളായ ജനങ്ങൾ ഇതർഹിക്കുന്നൂ...
ഭരണപക്ഷത്തെയും, പ്രതിപക്ഷത്തേയും ,ഏത് പക്ഷമെന്നു പോലുമറിയാത്തവരും
നിങ്ങളുടെ രക്ഷയെ കരുതി നിലകൊള്ളുന്നു എന്ന മിഥ്യാധാരണ വെടിയുക..
ശവംതീനികളേക്കാൾ മ്ലേച്ഛമാം വിധം ജനങ്ങളെ കടിച്ചു കീറി ഭക്ഷിക്കുന്ന ഇവറ്റകൾക്ക് പരസ്പരം പുലഭ്യം പറഞ്ഞു നിയമ,ലോക്സഭകളിലിരുന്ന തകർത്തഭിനയിക്കാനെ കഴിയൂ..
നാട്ടിൽ നടക്കുന്ന അക്രമങ്ങൾ, പീഢനങ്ങൾ ,പരിസ്ഥിതി പ്രശ്നങ്ങൾ ഇവയെല്ലാം രാഷ്ട്രീയ മുതലെടുപ്പിനു വളമാക്കി മാറ്റാൻ മാത്രമേ ഇവർ ശ്രമിക്കൂ...
പാതിരിമാരുടെയും ,മൊയ്ല്യാന്മാരുടേയും ,സന്യാസിമാരുടേയും കാമകണ്ണുകൾ പിഞ്ചുകുഞ്ഞുങ്ങളെ കാമവെറിയാലെ നോക്കുന്നതും പീഢനങ്ങൾക്ക് വിധേയരാകുന്നതും ഇവർക്ക് പ്രശ്നമേയല്ല...മാധ്യമ ഹിജഡകളുടെ 'അപ്പോൾ കണ്ടോനെ അപ്പാ' ന്ന് വിളിക്കുന്ന അമ്മയെ തല്ലിയാലും രണ്ട് ന്യായം നിരത്തി 'സെൻസേഷണൽ ന്യൂസ് '
ഇവരൊക്കെ കുറ്റവാളികളുടെ സംരക്ഷണം ഏറ്റെടുത്ത് പുറമെ മാന്യതയുടെ ആട്ടിൻത്തോലുമണിഞ്ഞ് ചാനലുകളിൽ ഘോര ഘോര 'പ്രഹസനങ്ങൾ'..വിഡ്ഢിത്തങ്ങൾ ഒരുളുപ്പുമില്ലാതെ വിളിച്ച് പറഞ്ഞു നാടിന്റെ മാനം കപ്പലുകൾ വഴി കയറ്റി അയക്കുകയാ.... ത്ഫൂ...പുല്ലന്മാര്...
ചില പുന്നാര......മക്കൾ കിട്ടിയ ചാൻസ് മുതലാക്കി പരസ്യമായി ഉമ്മ വച്ചു കൊഴുപ്പിച്ച് നാട്ടിൽ സമത്വം പുലർത്താനൊരുങ്ങി വരുകയാണ്....ഇവളുമാരെയും ഇവന്മാരേയും നല്ല ചീനമുളകരച്ച് ആസനത്തില്‍ തേച്ച് വിടുകയാണ് വേണ്ടത്....അവരുടെ ഒരു ചുംബന പ്രതിഷേധം..
സദാചാര പോലീസ് കളിക്കണ പന്നന്മാരെ ആദ്യം സ്വന്തം കാലിലെ മന്ത് ചികിത്സിച്ച് മാറ്റ്...'കേന്ദ്രത്തിലെ പിടി' കണ്ടു നാട്ടിൽ പുലയാട്ടിനൊരുങ്ങിയാല് ഇനിയും ക്ഷമിക്കുക അസാദ്ധ്യമായ ചിലർ മൗനം വെടിയാനൊരുങ്ങിയാല് പിന്നെ കാണില്ല നിന്റെ സദാചാരപ്രഹസങ്ങൾ ലോകം. ..
കഴപ്പ് മാത്രം കൊണ്ട് നടക്കുന്നവന്റെ മതമോ,രാഷ്ട്രീയമോ നോക്കാതെ ചെത്തി വിടണം. ..അതിന് ഉചിതമായ തീരുമാനം കൈകൊള്ളണമെന്ന് കരുതാൻ പോലും ധൈര്യം ഇല്ലാത്ത കുറെ ജനപ്രതിനിധികൾ. ...ഛെ....
കാലാഹരണപ്പെട്ട നിയമങ്ങൾ പരിഷ്കരിച്ച് ജനങ്ങളുടെ മൗലികാവകാശങ്ങളേയും ജീവനേയും സ്വത്തിനേയും സർവ്വോപരി മാനത്തേയും സംരക്ഷണം കാംക്ഷിക്കുന്ന നിയമനിർമ്മാണം നടത്താൻ തന്റേടമുണ്ടാകുമോ....ഹെവിടെ...??
NB: പൊങ്കാല ഇടാനോ...മറ്റോ ഉണ്ടേല്‍ ആയ്കോട്ടേ. ..കാലങ്ങളായി നിന്നേ പോലെയുള്ള തന്തയില്ലാത്ത കഴുവേറികൾക്ക് താരാരാധനയും നേതാക്കളുടെ ആസനം താങ്ങലുമല്ലേ ശീലം. ...
ചിന്തകൾ പണയപ്പെടുത്തി ജീവിക്കുന്ന നിനക്കൊക്കെ അവർക്കു വേണ്ടി കൂട്ടികൊടുക്കാനും തമ്മിൽ തല്ലിചാവാനുമല്ലെ കഴിയൂ ....
പിന്നെ എന്റെ പാർട്ടി അന്വേഷിക്കണ്ടാ..അങ്ങനെ ഒരു പാർട്ടിയുടേയും മെമ്പർ അല്ല. .അതിന് എന്റെ കണ്ണിൽ നല്ല മാതൃകകൾ ഇല്ല. ..
ഇതൊരു പ്രതീക്ഷയറ്റ പൗരന്റെ രോദനമായി... കണ്ടാമതി....നിസ്സഹായരായ ഒരു ചെറുപ്പക്കാരന്റെ വിഹ്വലതകൾ...
No comments:
Post a Comment