ആരോ നട്ട ചെടിയുടെ പൂക്കൾ. ...
എന്റെ കുഴിമാടത്തിന് തണലായ് വന്നാൽ അതെന്റെ ഹൃദയം തന്നെയാണ്. ...നിന്നെ ഒരു നോക്ക് കാണുവാൻ പുറത്തു വന്ന എന്റെ ഹൃദയം. ....🌹💖
കാത്തിരുന്നു കാത്തിരുന്നു നിന്നെ കാണാതെ വാടി കരിഞ്ഞു പൂക്കൾ കൊഴിഞ്ഞുപോകുമെങ്കിലും......
🍃🌻🌿
ഇടയ്ക്കിടെ ഈ ചെടിയുടെ പൂവായ് തിരികെ എത്തണമെനിക്ക് വീണ്ടും. ...
വരികയില്ലെങ്കിലും നിന്നെ പ്രതീക്ഷിച്ചു നില്കണമെനിക്കീ കബറിനു മുകളിൽ...🌷🌺🌼
*ഷാബി* (shaby)
No comments:
Post a Comment