#അബലകൾ എന്ന വിശേഷ ജനുസ്സ് ആണ് സ്ത്രീകൾ എന്ന് പലവുരു ഉരുവിട്ടു സത്യമാക്കിയെടുത്ത തടങ്കലിൽ നിന്ന് പുറത്തെത്തണം സ്വയമേയവർ..ഭോഗിച്ചു പൂതിതീർക്കാനും മക്കളെ പ്രസവിച്ചു പോറ്റാനും അടുക്കളയിൽ ഒരു നെയ്ത്തിരിയായ് എരിഞ്ഞൊടുങ്ങാനും വിഴുപ്പുകൾ പേറാനുമായി നിർമ്മിക്കപ്പെട്ട ചലിക്കുന്ന യന്ത്രമല്ല താനെന്നും പുരുഷന്റെ മേലെയല്ല അവനോട് ചേർന്ന് ഒരു മെയ്യു പോലെ ഈ ലോകത്ത് തന്റെ അഭിപ്രായങ്ങൾക്ക് മാന്യമായ പരിഗണന ലഭിക്കാനും പുരുഷന്റെ സുരക്ഷാ കവചത്താൽ സംരക്ഷണം ലഭിക്കുന്നതിനും അവകാശം ഉള്ള ... ഉത്കൃഷ്ടമായി തന്നെ ദൈവം സൃഷ്ടിച്ച സൃഷ്ടി ആണ് സ്ത്രീകളും....
Shaby Shihab KP
No comments:
Post a Comment