Saturday, 8 July 2017

നോവ്

മുന്പിലായ് കൊട്ടിയടക്കപ്പെട്ട വാതായനങ്ങളൊന്നുമെന്നെ.. ഇത്രമേൽ വേദനിപ്പിച്ചതില്ലോർമ്മകളേ... കരുതലോടെ നടന്ന വീഥികളിൽ നാരായമുനയൊളിപ്പിച്ച കാലമേ നിന്റെ വികൃതിയിലും നൊന്തതില്ലാ തെല്ലുമേ. പാതിവഴിയിലുപേക്ഷിച്ച പോയ ഈ താതന്റെ സ്നേഹം .. പോറ്റിവളർത്തിയതിന്റെ കൂലിയാക്കി.. അപമാനിതനായെന്നെ ഉരുക്കിയനേരമിൽ തകർന്നടിഞ്ഞെൻ സ്വപ്നങ്ങളും...ഹൃദയവും..മകളേ.
shaby's 
 

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...