Tuesday, 28 February 2017

Time സമയം

#സമയം "

തടയാനാവാത്തപ്രയാണം ..
ശൈശവ,ബാല്യവും യൗവ്വനവും പിന്നെ...               വാർദ്ധക്യത്തേയും എരിച്ചുതീർത്തു...
കൊണ്ടൊരു അശ്വമേധം ....

തിക്ത,മധുര സൗഖ്യ വ്യഥകളേയും രുചിച്ചു ....
കൊണ്ട്  യഥേഷ്ടമൊരു   അപഥ സഞ്ചാരം. ..

ക്ഷാമവും ക്ഷേമവും കടന്നു..കാമക്രോദ്ധാ...
                                        ...ഗ്നികളിൽ തകർന്നും സ്നേഹത്തിന്റെ....പ്രേമത്തിന്റെ ലാളനകളാൽ ..
വളർന്നും അനിയന്ത്രിതമായി പായുന്നു...

  അവസാനം  വിജയിച്ചു കയറിയവനും പരാജയകുഴിയിൽ പതിച്ചവനും വ്യത്യാസമില്ലാ..
വിശ്രമസ്ഥലമൊരുക്കി കാത്തിരിക്കുന്നൂ..

വിഘ്നങ്ങളെ അതിജീവിച്ച് മാറ്റമില്ലാതെ
ആയുർരേഖ തന്നുടെ  പ്രയാണം. ...തുടരുന്നു. .

    #Shaby(ഷാബി)

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...