അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...
വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...
ഈ..നിണച്ചാലുകൾക്കിടയിൽ അനാഥരായവരുടെ ശാപശരങ്ങളുണ്ടോർക്ക..
എത്ര ഗംഗാസ്നാനം മതിയാകും..
ഇനിയെത്ര തീർത്ഥാടനം പകരം വെക്കുമാ..മോക്ഷമായി ലഭിപ്പതിന്
വെറുപ്പേറ്റിയകറ്റല്ലേ..
മൃതിഭയത്താലവർ പാലായനം ചെയ്കയാൽ പരാജിതരായി മടങ്ങുന്നതവരല്ല താനെന്നതോർക്ക.. ശുംഭാ..
ക്ഷണഭംഗുരമീ ജീവിതം...സ്നേഹത്താൽ ധന്യമാക്കുക.
#ഈശ്വരോ_രക്ഷിതു..
#shaby's
Tuesday, 8 May 2018
വെറുപ്പിന്റെ പ്രത്യയശാസ്ത്രം
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment