Wednesday, 28 February 2018

വിരോധാഭാസം

പണ്ടൊരാണ്ടിലൊരായമ്മക്ക്
മാറൊന്നു മൂടുവാനായി
തൻ മുല ഛേദിക്കേണ്ടി വന്നതെത്ര ദൈന്യം...പ്രഭോ

ഇന്നൊരു ആയമ്മക്കതൊന്ന് മാടിതെളിച്ച് ഉയർത്തിക്കാട്ടാനൊരു ന്യായം തേടിയതെത്ര വിചിത്രം...ശ്ശെടാ!!!
   പേറ്റുനോവറിയാത്തോളവളും
മുലയുടെ മാർക്കറ്റിൽ പ്രശസ്തി തേടുന്നു..
നിശ്ചയം..  കാമവീരരേ തുറിച്ചു നോക്കരുതേയിവളെ...
മറക്കേണ്ടിടത്തതു മറക്കാത്തവരെ... മുലയൂട്ടിയവളുടെ മഹത്വമറിയാത്തവരെ....
എത്രയും നിങ്ങൾ പ്രദർശനം നടത്തിയാലും വൃഥാ അറപ്പോടയല്ലാതെ കാൺവതല്ലായീ കനികൾ...
നിശ്ചയം....
മുലപ്പാലിലൂടമ്മയേ നാഡിയിലലിയിച്ചോർ ഞങ്ങൾ...

     #Shaby

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...